ഒരുമാസത്തിന് മുന്‍പാണ് നടന് ബാലയെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. ഒട്ടെറെ പേര് ബാലയെ കാണാനായി ആശുപത്രിയില്‍ എത്തിയിരുന്നു. ആരാ ധകരെല്ലാം തന്നെ ബാലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു. ബാല ചേട്ടന് ഓക്കെയാണെന്നും
