zee keralam new serials

വിവാഹ ശേഷം ആ സന്തോഷ വാർത്ത പങ്കുവെച്ച് ഹരിത; ആശംസകൾ നേർന്ന് പ്രിയപ്പെട്ടവർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹരിത ജി നായര്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് ഹരിത അഭിനയത്തിലേക്ക് എത്തുന്നത്. കാസ്തൂരിമാനില്‍ നായിക അല്ലായിരുന്നു എങ്കിലും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ

... read more