Zahhad and Ziya pregnancy

കുഞ്ഞിന് എവിടെ നിന്നാണ് മുലപ്പാല്‍ കിട്ടുന്നത്? ഒടുവിൽ ചോദ്യത്തിനുള്ള മറുപടിയുമായി സിയ പവല്‍

ട്രാന്‍സ്‌ ദമ്പതികൾക്ക് കുഞ്ഞ് പിറന്ന സന്തോഷം കേരളക്കര ഒന്നാകെ ആഘോഷിച്ചതാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്റ് പ്രസവമാണ് സഹദിലൂടെ സംഭവിച്ചത് എന്ന വാർത്തകളും പുറത്തു വന്നിരുന്നു. വലിയ കോംപ്ലിക്കേഷനൊന്നും ഇല്ലാതെ കുഞ്ഞിന് ജന്മം നല്‍കി എന്ന്

... read more