മിനിസ്ക്രീൻ പരമ്പരകളിലൂടെ കുടുംബപേർഷകർക്ക് സുപരിചിതരായി മാറിയ താരങ്ങളാണ് മൃദുലയും യുവയും. ഇരുവരും മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരകളിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തങ്ങളുടെ ഒരു സഹപ്രവർത്തക വഴിയാണ് ഇരുവരും പരിചയത്തിൽ ആകുന്നതും പിന്നീട് വിവാഹത്തിലേക്ക്