yuva krishna in sundari serial

സുന്ദരി സീരിയൽ താരം സിദ്ധു ആരാണെന്ന് അറിഞ്ഞോ? മോഹൻലാൽ ചിത്രത്തിലെ നടി അഞ്ജനയുമായി നടനുള്ള ബന്ധം? സാനീഫിന്റെ പുതിയ വിശേഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് സുന്ദരി. അനേകം ആരാധകരാണ് ഈ പരമ്പരയ്ക്ക് ഉള്ളത്. യുവ കൃഷ്ണയാണ് നായകനായി എത്തുന്നത്. ഇതിൽ രണ്ട് നായികമാരാണ് ഉള്ളത്. മറിയ ഷാജിയും ശ്രുതിക സുരേഷുമാണ് നായികമാരായി എത്തുന്നത്.

... read more