yuva krishna and mridula about valentines day

“ഒരു ഭർത്താവും ഭാര്യയ്ക്ക് ഇതുപോലൊരു സമ്മാനം കൊടുത്തിട്ടുണ്ടാവില്ല”; യുവ മൃദുലയ്ക്ക് കൊടുത്ത ഗിഫ്റ്റ് കണ്ടോ? ഇത് തന്നെ ആണോ ഗിഫ്റ്റ് എന്ന് മൃദുല

മൃദ്വ വ്‌ളോഗ്‌സിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് യുവ കൃഷ്ണയും മൃദുല വിജയും എത്താറുണ്ട്. ഇവരുടെ മകളായ ധ്വനിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപെട്ടവളാണ്. തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോൾ ആയിരുന്നു മൃദുല ഗർഭിണി ആവുന്നതും

... read more