ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുലയും യുവയും. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ് മൃദുല വിജയ്. കുഞ്ഞിനെ വരവേൽക്കുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു മൃദുല അഭിനയത്തില്‍ നിന്നും