നിരവധി സിനിമകളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായിട്ടുള്ള താരമാണ് യമുന റാണി. സെന്റിമെന്റല്‍ ആയ കഥാപാത്രങ്ങളും വില്ലത്തി റോളുകളും കോമഡിയും എല്ലാം തനിയ്ക്ക് വഴങ്ങും എന്ന് തെളിയിച്ചിട്ടുള്ള നടി കൂടിയാണ് യമുന. ജ്വാലയായി എന്ന