താര കല്യാണും മകളായ സൗഭാഗ്യയും മരുമകന്‍ അര്‍ജുനുമൊക്കെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവര്‍ക്ക് ഇപ്പോള്‍ സ്വന്തമായി ചാനലുമുണ്ട്. അതില്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം താരം പങ്കു വയ്ക്കാറുമുണ്ട്. താര കല്യാണ്‍ നടിയായിട്ടാണ് മലയാളികള്‍ക്ക് പരിചിതയായതെങ്കില്‍ മകള്‍