vedika and sidharth

നല്ല ഭാര്യയാകുവാൻ തയ്യാറെടുത്ത് വേദിക, സുമിത്രയെയും രോഹിത്തിനെയും ഇല്ലാതാക്കാൻ കത്തിയെടുത്ത് സിദ്ധാർഥ്, ആ ദുരന്തം ആർക്ക്

കുടുംബവിളക്കിൽ ഇപ്പോൾ ശ്രീനിലയത്തിൽ എത്തിയ ശരണ്യ എല്ലാവരോടും പറയുന്നത് നൂലുകെട്ട് ചടങ്ങിന് വന്നവരാരും സിദ്ധാർഥിനോട് വഴക്കുണ്ടാക്കരുതെന്നാണ്. തങ്ങൾ ആരും സിദ്ധാർഥിനോട് ഒരു പ്രശ്നത്തിനും നിൽക്കില്ല എന്നാണ് രോഹിത് മറുപടി നൽകിയത്. ശ്രീനിലയത്തിലേക്ക് നൂലുകെട്ടിന് പോകാന്‍

... read more