varada jishin new home

“തോൽപ്പിക്കാൻ നോക്കണ്ട തളരാൻ മനസില്ല” മാനസികമായി പിന്തുണച്ചവർക്ക് നന്ദി, പുതിയ സന്തോഷ വാർത്ത പങ്ക് വെച്ച് വരദ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വരദ. അമല എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരം പിന്നീട് വിരലിൽ എണ്ണാവുന്നതിലധികം സീരിയലുകളിൽ അഭിനയിച്ചു. മലയാളം സീരിയലിന്റെ പുറമെ തമിഴ് സിനിമകളിൽ നായികയായും വരദ എത്തിയിരുന്നു.

... read more