vanambadi

വാനമ്പാടിയിലെ ചന്ദ്രനായി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനെ ഓര്‍മ്മയുണ്ടോ; സിനിമാ നടി അഞ്ജലിയുടെ അമ്മാവന്‍, മുപ്പതോളം പരസ്യ ചിത്രങ്ങളിലെ താരം; ബാലു മേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു വാനമ്പാടി. ആദിത്യനാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. ഈ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായി മാറിയ താരമായിരുന്നു ചന്ദ്രന്‍. വളരെ നന്മയുള്ളതും ശാന്ത ശീലനും കുടുംബത്തിനും അനിയനും വേണ്ടി

... read more