അനേകം പ്രതിസന്ധികൾ തരണം ചെയ്ത് ഉയരങ്ങളിലേക്ക് എത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും പ്രായവ്യത്യാസമില്ലാതെ അനേകം ആരാധകരുള്ള ഗായിക കൂടിയാണ് വിജയലക്ഷ്മി. കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതത്തിന്റെ ഉൾവെളിച്ചം കൊണ്ട്