നടിയും ഡാന്‍സറുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി. മുബൈയില്‍ സെറ്റിലായിരിക്കുന്ന ആദിത്യമേനോന്‍ ആണ് ഉത്തരയുടെ വരനായത്. കഴിഞ്ഞ ദിവസം ഇവരുടെ ഹല്‍ദിയും കുടുംബം ഒന്നടങ്കം ആഘോഷിച്ചിരുന്നു. അങ്കമാലി കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍