Urmila unni

ദൈവം ഞങ്ങളെയും അനുഗ്രഹിച്ചു, ഞങ്ങളുടെ കുഞ്ഞുമാലാഖ ധീമഹി എത്തിക്കഴിഞ്ഞു, അമ്മയായ സന്തോഷം പങ്കുവെച്ച് ഉത്തര ഉണ്ണി

അഭിനേത്രി, നർത്തകി എന്നീ നിലകളിലൊക്കെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഊർ്മിള ഉണ്ണിക്കും സംയുക്ത വർമ്മയ്ക്കും പിന്നാലെ ബിഗ് സ്ക്രീനിലേക്ക് എത്തിയ ഉത്തര വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ പ്രീതി

... read more