uppum mulakum vishnu getting married

ഒടുവിൽ മുടിയൻ വിവാഹത്തിനായി, പെണ്ണ് ആരാണെന്ന് മനസ്സിലായോ? ഉപ്പും മുളകും കണ്ണീർപരമ്പരായി എന്ന് പ്രേക്ഷകർ

വർഷങ്ങൾ ആയി മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. പ്രായവ്യത്യാസമില്ലാതെ ആരാധകരുള്ള പരമ്പര കൂടിയാണ് ഉപ്പും മുളകും. പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ്

... read more