uppum mulakum parvathy

“ആ നാളിൽ ജനിച്ചതിനാൽ വിവാഹം 23 വയസ്സിൽ, ഗവണ്മെന്റ് ജോലി നിർബന്ധം, ചെറുപ്പം മുതലേ കേട്ട്‌ വളർന്നത് അത്” ഉപ്പും മുളകിലെ പാർവതിയുടെ യഥാർത്ഥ ജീവിതം

വെബ് സീരീസിലൂടെ അഭിനയ രംഗത്ത് സജീവമാകുകയും അത് വഴി ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകിലേക്ക് എത്തുകയും ചെയ്ത താരമാണ് പാർവതി അയ്യപ്പദാസ്. ഉപ്പും മുളകിൽ മുടിയന്റെ ഭാര്യയായിട്ടാണ് പാർവ്വതി എത്തുന്നത്. ടിക്‌ടോക്കിലൂടെ വീഡിയോകൾ

... read more