uppum mulakum mudiyan getting married

പാറമട വീട്ടിൽ വീണ്ടും കല്യാണ പന്തൽ ഉയരുന്നു…. ഉപ്പും മുളകും മുടിയൻ വിവാഹിതനാവുന്നു; വധു ആരാണെന്ന് അറിഞ്ഞോ?

വർഷങ്ങളായി മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്തിരിക്കുന്ന പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രങ്ങളും ഏറെ ആഴത്തിലാണ് ഓരോ മലയാളി കുടുംബ പ്രേക്ഷകരെയും കയ്യിലെടുത്തിരിക്കുന്നത്. ബാലുവും നീലുവും പാറമട വീടും അഞ്ച് മക്കളും പ്രേക്ഷകർക്ക്

... read more