uppum mulakum got negative comments

കണ്ണീർ പരമ്പരയെക്കാളും കഷ്ടം ആയല്ലോ? മുടിയന്റെ വിവാഹം, ബാലു കുടുംബത്തെ ഉപേക്ഷിക്കുന്നു, ഉപ്പും മുളകിനെതിരെ പ്രേക്ഷകർ രംഗത്ത്

മലയാളികൾ പ്രായ വ്യത്യാസമില്ലാതെ ഹൃദയത്തിൽ ഏറ്റിയ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ അതെ പ്രേക്ഷകർ തന്നെ ഉപ്പും മുളകിനെ തള്ളി പറയുകയാണ്. മുടിയന്റെ രഹസ്യവിവാഹം പാറമട വീടിനെ ഒന്നാകെ തകർത്തിരിക്കുകയാണ്. പെണ്ണാലോചന നടക്കുന്നതിനിടയിലായിരുന്നു ആരോടും

... read more