uppum mulakum bhavani amma

വിവാദങ്ങളിൽ ഇടം പിടിച്ചതോടെ അഭിനയ ജീവിതം തന്നെ വേണ്ടെന്ന് വെച്ചു, ഭർത്താവും മകനോടൊപ്പം കായംകുളത്ത് വീട്ടിൽ താമസം; കെപിഎസി ശാന്തയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഏറെ പ്രേക്ഷക പിന്തുണയുള്ള ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് കെപിഎസി ശാന്ത. ഏറെ ആരാധകരുള്ള പരമ്പരയാണ് ഉപ്പും മുളകും. അത്രത്തോളം ആഴത്തിലാണ് ഈ പരമ്പരയും അതിലെ കഥാപാത്രങ്ങളും മിനിസ്‌ക്രീൻ

... read more