unni mukundan and devanandha

ഈ മിടുക്കിയുടെ ആദ്യ സിനിമയാണ് മാളികപ്പുറം എന്നാണോ നിങ്ങൾ കരുതിയത്? അനേകം ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട ദേവനന്ദയെ ഈ സിനിമകളിൽ ശ്രദ്ധിച്ചിട്ടുണ്ടോ?

ബാല താരങ്ങളായി വന്ന് പിന്നീട് നായികമാരായി തിളങ്ങുന്ന അനേകം പേർ സിനിമയിൽ ഉണ്ട്. ഇപ്പോൾ മാളികപ്പുറം എന്ന സിനിമയാണ് മലയാളികൾക്ക് ഇടയിൽ ഏറെ ചർച്ച ആയികൊണ്ടിരിക്കുന്നത്. ഇതിലെ ബാലതാരങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്.

... read more