ഏറെ വാർത്തകളിൽ ഇടം പിടിച്ച മലയാള ഹിറ്റ് സിനിമകളിൽ ഒന്നാണ് ഉണ്ണിമുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. അനേകം ആളുകളുടെ കണ്ണ് നിറച്ച സിനിമ കൂടെയാണ് മാളികപ്പുറം. ഇന്നും വൻ വിജയത്തോടെയാണ് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാളികപ്പുറം