നാടകങ്ങളിലൂടെ കടന്നുവന്ന് ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ അഭിനയിച്ചിട്ടുള്ള നടനാണ് കാലടി ജയന്‍. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ മരണ വാർത്ത പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. 77 ആം വയസ്സിലാണ് അദ്ദേഹം മരണപ്പെടുന്നത്.