ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്ററിലൂടെ കോമഡികൾ പറഞ്ഞും ചിരിപ്പിച്ചും ആളുകളെ കയ്യിലെടുത്ത താരമാണ് ഉല്ലാസ് പന്തളം. പിന്നീട് നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തുകയും ചെയ്തു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.
ullas panthalam
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്ര രംഗത്ത് ഉല്ലാസ് കടന്നു വരുന്നത്. നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, നാം, ചിന്ന ദാദാ, ദൈവത്തിന്‍രെ സ്വന്തം ക്ലീറ്റസ്, കുമ്പാരീസ്