ullas panthalam family

“ഭാര്യ മരിച്ചതിൽ പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടില്ല, ഒരാഗ്രഹം ഇപ്പോഴും ബാക്കി” ഉല്ലാസ് പന്തളം

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്ററിലൂടെ കോമഡികൾ പറഞ്ഞും ചിരിപ്പിച്ചും ആളുകളെ കയ്യിലെടുത്ത താരമാണ് ഉല്ലാസ് പന്തളം. പിന്നീട് നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തുകയും ചെയ്തു. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.

... read more