സ്റ്റാർ മാജിക്ക് ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ നടനാണ് ഉല്ലാസ് പന്തളം. ഭാര്യയുടെ മരണം ജീവിതത്തിന്റെ പാതിവഴിയിൽ തളർത്തി കളഞ്ഞു എങ്കിലും ഇപ്പോൾ വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനായി ഉല്ലാസ് തിരികെ എത്തിയിരിക്കുകയാണ്.