ട്രാന്‍സ് ദമ്പതികൾക്ക് കുഞ്ഞ് പിറന്ന സന്തോഷം കേരളക്കര ഒന്നാകെ ആഘോഷിച്ചതാണ്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്റ് പ്രസവമാണ് സഹദിലൂടെ സംഭവിച്ചത് എന്ന വാർത്തകളും പുറത്തു വന്നിരുന്നു. വലിയ കോംപ്ലിക്കേഷനൊന്നും ഇല്ലാതെ കുഞ്ഞിന് ജന്മം നല്‍കി എന്ന്
transgender couple blessed with a baby
കേരളം കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത മണിക്കൂറുകള്‍ക്ക് മുൻപാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് പാരന്റ്‌സ് ആയി കേരളത്തിലെ സിയ സഹദ് മാറിയിരിയ്ക്കുന്നു എന്ന വാര്‍ത്തയാണ് വൈറലായി മാറുന്നത്.