thoovalsparsham serial fame karthika

വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം, ഇരുപത് വർഷത്തെ ദാമ്പത്യ ജീവിതം, എന്നാൽ മകളെ അതിന് സമ്മതിക്കില്ല; കാർത്തിക കണ്ണൻ പറയുന്നു

ടെലിവിഷന്‍ പരമ്പരകളില്‍ പ്രതി നായിക വേഷങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കാര്‍ത്തിക കണ്ണന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു പ്രണയ നായികയാണ് കാർത്തിക. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവില്‍ ആയിരുന്നു

... read more