മിനിസ്ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധ നേടിയ താര ദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ബീന മിനിസ്ക്രീനിൽ എത്താറുള്ളത്. മനോജും മിനിസ്‌ക്രീനിൽ അനേകം കഥാപാത്രങ്ങളെ