sreeja chandran

ഇവൻ ​ഞങ്ങൾക്ക് വല്ലഭൻ,മാസങ്ങൾക്ക് ശേഷം മകന്റെ ചിത്രം പുറത്തുവിട്ട് സെന്തിലും ശ്രീജയും

ഒരുകാലത്ത് മലയാള ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞുനിൽക്കുകയും പിന്നീട് അഭിനയരംഗത്ത് നിന്ന് മാറിനിൽക്കുകയും ചെയ്ത താരമാണ് ശ്രീജ ചന്ദ്രൻ. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ എന്നും നായികയായി തിളങ്ങിയിട്ടുള്ള ശ്രീജയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മലയാളത്തിലെ മുൻ നിര

... read more