sara

തട്ടിയും മുട്ടിയും മീനാക്ഷി സുമംഗലിയായി, പരമ്പര ഉപേക്ഷിച്ച് ഭർത്താവിനൊപ്പം യുകെയിലേക്ക് പോകുമെന്ന് താരം

വളരെ ചുരുങ്ങിയ സമയം കൊണ്ട് ജനകീയമായി തീർന്ന പരമ്പരകളിൽ ഒന്നാണ് മഴവിൽ മനോരമയിലെ തട്ടിയും മുട്ടിയും. മഞ്ജുപിള്ള, കെപിഎസി ലളിത, നസീർ സംക്രാന്തി തുടങ്ങി കുടുംബ പ്രേക്ഷകർക്ക് സുപരിചിതരായ ചില മുഖങ്ങളും അതേപോലെ പുതുമുഖങ്ങളും

... read more