സാന്ത്വനത്തിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് ഹരി. രാജേശ്വരി രാത്രി ഹരിയേയും ബാലനെയും വഴിയിൽ തടഞ്ഞു വെച്ച് ഭീക്ഷണിപ്പെടുത്തുകയും കുഞ്ഞിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അപ്പുവിനെ അമരാവതിയിലേക്ക് വിടില്ലെന്നാണ് ഹരി പറയുന്നത്.