സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തിന്റെ തമിഴിൽ ഇപ്പോള്‍ സഹോദരങ്ങള്‍ എല്ലാം തല്ലിപ്പിരിയുന്ന അവസ്ഥയിലാണ് മുൻപോട്ട് പോയിക്കൊണ്ടിരിക്കുന്നത്. തമിഴിലെ അഞ്ജുവും ശിവനുമായി മുല്ലയും കതിരും പുതിയ ഹോട്ടൽ തുടങ്ങി അതിന്റെ തിരക്കിലാണ്. കണ്ണൻ പുതിയ
santhwanam appu and devi
സാന്ത്വനത്തിൽ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് ഹരി. രാജേശ്വരി രാത്രി ഹരിയേയും ബാലനെയും വഴിയിൽ തടഞ്ഞു വെച്ച് ഭീക്ഷണിപ്പെടുത്തുകയും കുഞ്ഞിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിച്ചോളാൻ പറഞ്ഞിരുന്നു. അതുകൊണ്ട് അപ്പുവിനെ അമരാവതിയിലേക്ക് വിടില്ലെന്നാണ് ഹരി പറയുന്നത്.
മോഡുലാർ കിച്ചണിനെ പറ്റിയുള്ള അഞ്ജുവിന്റെ ഐഡിയകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ജോണിക്കുട്ടിയും മകൾ സൂസനും ശിവനുമെല്ലാവരും. അഞ്ജുവിന്റെ കഴിവിനെ കുറിച്ച് ശിവൻ ബാലനോടും ഹരിയോടും സംസാരിക്കുകയാണ്. എന്നാൽ ഇത് കേട്ട ബാലൻ പറയുന്നത് അഞ്ചു