അഭിരാമിയും അമൃതയും മലയാളികള്‍ക്ക് നന്നായി അറിയാവുന്ന രണ്ട് താരങ്ങളാണ്. രണ്ടുപേരും സംഗീത രംഗത്ത് തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് അമൃത മലയാളികള്‍ക്ക് പരിചിതയാകുന്നത്. നടന് ബാലയുമായുള്ള പ്രണയവും വിവാഹവും മലയാളികള് ആഘോഷിച്ചു.