കൊല്ലം സുധിയുടെ മരണവാർത്ത മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു. ദീർഘനാളത്തെ ആശുപത്രി വാസത്തിനുശേഷം കൊല്ലം സുധിയ്ക്ക് ഒപ്പം വാഹനത്തിൽ യാത്ര ചെയ്തിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. ബിനു അടിമാലി
Mahesh kunjumon
ജൂൺ ഒന്നാം തീയതി എല്ലാവരും ഞെട്ടലോടെ തന്നെയാണ് കണ്ണ് തുറന്നത്. മിമിക്രി കലാരംഗത്ത് കൂടെ മലയാളികൾക്ക് സുപരിചിതരായി മാറിയ ഒരുപിടി നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ കൂട്ടുകാരുടെ വാഹനം അപകടത്തിൽപ്പെട്ടതും അതിൽ ആളുകൾ