maheena

കണ്ടു കണ്ടു ഇഷ്ടമായി, പിന്നെ വാട്സ്ആപ്പ് നമ്പർ വാങ്ങി; വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല; പ്രണയവും വിവാഹവും ആരാധകർക്ക് മുൻപിൽ തുറന്നുപറഞ്ഞ് റാഫിയും മഹീനയും

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിച്ചു വരുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി തീർന്ന താരമാണ് റാഫി. ചക്കപ്പഴത്തിലെ റാഫിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ കൗമാരക്കാരികൾ അടക്കം നിരവധി ആരാധകരാണ്

... read more