കുടുംബവിളക്കിൽ ഇപ്പോൾ സംഭവബഹുലമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വേദികയുടെ കാർ വഴിയിൽ വെച്ച് കേടായപ്പോൾ രോഹിതിന്റെ കാറിൽ ലിഫ്റ്റ് ചോദിച്ച് പോയതാണ് വേദിക. രോഹിതിനെ പോലെ ആയിരുന്നു സിദ്ധാർഥ് എങ്കിൽ തനിക്കും നല്ല ജീവിതം
kudumbavilakk
സിദ്ധാർത്ഥിന് ഈ ആ പരിഗണന ഇല്ല, ഭീക്ഷണിപ്പെടുത്തി രോഹിത്, വേദികയെ ഇല്ലാതാക്കാൻ പ്ലാൻ ചെയ്ത് സിദ്ധാർഥ്
താങ്ങായി രോഹിത് സുമിത്രയുടെ കൂടെയുള്ളപ്പോൾ സുമിത്രയെ ആർക്കും തകർക്കാൻ കഴിയില്ലെ വിശ്വാസത്തിലാണ് എല്ലാവരും. എന്നാൽ രോഹിത് എപ്പോഴും സുമിത്രയുടെ മേൽ തനിക്കാനാണ് രോഹിതിനെക്കാളും കൂടുതൽ അധികാരം എന്ന് സ്ഥാപിയ്ക്കാന്‍ ശ്രമിക്കാറുണ്ട് സിദ്ധാർഥ്. അതിന് പറയുന്നത്
നൂലുകെട്ട് ചടങ്ങ് കഴിഞ്ഞു തിരിച്ച് വീട്ടിൽ എത്തിയ വേദിക കാണുന്നത് ശ്രീനിലയത്തിലെ ഭക്ഷണം കഴിക്കാതെ സിദ്ധാർഥ് ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത്. ഇത് കണ്ട വേദിക പറഞ്ഞത് സുമിത്രയെ എത്രയൊക്കെ കുറ്റം
ശ്രീനിലയത്തിൽ പ്രതീഷിന്റെയും സഞ്ജനയുടെയും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ ആയിരുന്നു കഴിഞ്ഞത്. എന്നാൽ അതിനിടയിലും എങ്ങനെയൊക്കെ സുമിത്രയെയും രോഹിത്തിനെയും തകർക്കാമെന്ന് ചിന്തിക്കുകയാണ് സിദ്ധാർഥ്. ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച സിദ്ധാർത്ഥിന്റെ ജീവിതത്തിൽ
സഞ്ജനയുടെയും പ്രതീഷിന്റെയും കുഞ്ഞിന്റെ നൂലുകെട്ടിന്റെ വിശേഷങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചടങ്ങിന് എത്തിയ സിദ്ധാർഥ് അമ്മയും സഹോദരിയും പറഞ്ഞത് പ്രകാരം സുമിത്രയ്ക്കരികിൽ ഇരിക്കാൻ ഒരുങ്ങി. എന്നാൽ സുമിത്ര സിദ്ധാർഥിനോട് പറഞ്ഞത് ഇത്രയും കാലം ഇദ്ദേഹം എവിടെയായിരുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായ കുടുംബവിളക്കിൽ ഇപ്പോൾ സിദ്ധാർത്ഥിന്റെ തോൽവി മാത്രമാണ് സംഭവിക്കുന്നത്. സുമിത്രയെ തകർക്കാൻ സിദ്ധാർഥ് എത്ര ശ്രമിച്ചിട്ടും സുമിത്രയ്ക്ക് വീണ്ടും വിജയം മാത്രമാണ് വരുന്നത്. അതോടെ സിദ്ധാർഥ് ഇനി നാണം കെടാൻ
കുടുംബവിളക്കിൽ ഇപ്പോൾ ശ്രീനിലയത്തിൽ എത്തിയ ശരണ്യ എല്ലാവരോടും പറയുന്നത് നൂലുകെട്ട് ചടങ്ങിന് വന്നവരാരും സിദ്ധാർഥിനോട് വഴക്കുണ്ടാക്കരുതെന്നാണ്. തങ്ങൾ ആരും സിദ്ധാർഥിനോട് ഒരു പ്രശ്നത്തിനും നിൽക്കില്ല എന്നാണ് രോഹിത് മറുപടി നൽകിയത്. ശ്രീനിലയത്തിലേക്ക് നൂലുകെട്ടിന് പോകാന്‍
സിദ്ധാർഥ് തന്റെ അവസാന പ്ലാനായ രോഹിതിനെ കൊല്ലാൻ പ്ലാൻ തയ്യാറാക്കിയെങ്കിലും അത് നടന്നില്ല. അതേസമയം കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്താൻ എല്ലാവരും രോഹിതിന് വേണ്ടി കാത്തിരിക്കുകയാണ്. സമയം കഴിഞ്ഞിട്ടും രോഹിത് എത്താത്ത ടെൻഷനിലായിരുന്നു സുമിത്ര.
തന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി സൂക്ഷിച്ചു വച്ച പണം കൊണ്ട് പ്രതീഷിന്റെ സ്വര്‍ണ മാല ഉണ്ടാക്കാന്‍ പോകുകയാണ് സിദ്ധാർഥ്. തട്ടാന്റെ അടുത്ത് പോയി പൊന്നുരുക്കി വാങ്ങി ജ്വല്ലറിയിൽ എത്തിയ സിദ്ധാർഥ് കാണുന്നത് സുമിത്രയുടെ സാരിയുടെ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ കുടുംബവിളക്കിൽ ഇപ്പോൾ വളരെ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്. സുമിത്രയെ ഉപേക്ഷിച്ച് വേദികയെ വിവാഹം കഴിച്ച സിദ്ധാർത്ഥിന് ഇതിനും വലിയ ദുരന്തം വരാനില്ല. എന്നാൽ സിദ്ധാർത്ഥിന്റെ രണ്ടാം വിവാഹത്തോടെ തകർന്നിരുന്ന