hello kutticchatthan

സന്ധ്യാസമയം അടിപൊളിയാക്കിയ ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പര ഓർമ്മയില്ലേ, ഇതിലെ കുട്ടിത്താരങ്ങൾ ഇപ്പോൾ ദാ ഇവിടെയുണ്ട്

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ഹലോ കുട്ടിച്ചാത്തൻ. സന്ധ്യയ്ക്ക് ആറരയാകുമ്പോൾ ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഈ പരമ്പരയ്ക്ക് കുട്ടികൾ അടക്കം നിരവധി

... read more