fake news amrtha

കുടിച്ച് നശിച്ചവന് ഞാന്‍ കരള്‍ കൊടുക്കണോ, ഹോസ്പിറ്റല്‍ നിന്നും എന്തോ സുഖം തേടി ചേച്ചി പോയി; ഇത്തരം വാക്കുകള്‍ വളരെ വേദനിപ്പിക്കുന്നുവെന്ന് അഭിരാമി

അഭിരാമിയും അമൃതയും മലയാളികള്‍ക്ക് നന്നായി അറിയാവുന്ന രണ്ട് താരങ്ങളാണ്. രണ്ടുപേരും സംഗീത രംഗത്ത് തിളങ്ങി നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയാണ് അമൃത മലയാളികള്‍ക്ക് പരിചിതയാകുന്നത്. നടന് ബാലയുമായുള്ള പ്രണയവും വിവാഹവും മലയാളികള് ആഘോഷിച്ചു.

... read more