Deepthi Prasad and vidhu about family planing

വിവാഹം കഴിഞ്ഞ് വർഷങ്ങളായി അതെ ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളില്ല, അതിൽ വിഷമിക്കുന്നവരല്ല! മറുപടിയുമായി വിധുവും ദീപ്തിയും, വീഡിയോ വൈറൽ

ഏറെ സോഷ്യൽ മീഡിയ ആരാധകരുള്ള ദമ്പതികളാണ് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും. നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി വിധുവും നര്‍ത്തകിയായും അവതാരകയായും ദീപ്തിയും തിളങ്ങി നിൽക്കുകയാണ്. ലോക്ഡൗണ്‍ കാലത്തായിരുന്നു ഇവർ അധികവും വീഡിയോസുമായി

... read more