daughter birthday

മകളുടെ പിറന്നാള്‍ ഗംഭീരമാക്കി ആര്യ, ഒപ്പം മറ്റൊരു സന്തോഷവും പങ്കു വച്ച് താരം; മകള്‍ക്കും ആര്യയ്ക്കും ആശംസകളുമായി താരങ്ങള്‍

ബഡായി ബംഗ്ലാവിലൂടെ ആരാധക ശ്രദ്ധ നേടിയെടുത്ത താരമാണ് ആര്യ. ദൂര ദര്‍ശനിലെ മാന്‍ എന്ന സീരിയലിലൂടെയായിരുന്നു ആര്യയുടെ അരങ്ങേറ്റം. പിന്നീട് അമൃത ടിവിയിലെ ഓഫീസര്‍ എന്ന സീരിയലില്‍ അഭിനയിച്ചു. ചന്ദ്രലേഖ, അച്ചന്റെ മക്കള്‍,നക്ഷത്ര ദീപങ്ങള്‍

... read more