condition well

ബാല ചേട്ടന് മൂന്ന് നാല് വര്‍ഷങ്ങളായി ഇതു പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ട്, നിലവില്‍ ഐസിയുവില്‍ ആണെങ്കിലും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും; എസിസബത്ത്

ബാല എന്ന നടനായി മലയാളികള്‍  പ്രാര്‍ത്ഥിക്കുന്ന സമയമാണിത്. കരള്‍ രോഗ ബാധിതനായി കഴിഞ്ഞ ദിവസമാണ്‌ ബാല ആശുപത്രിയില്‍ എത്തിയത്. ഛര്‍ദ്ദിച്ച് അവശനായ ബാലയെ ഉടന്‍ തന്നെ അമൃത ആശുപത്രിയില്‍ എത്തിക്കുകയും അിടെ അഡ്മിറ്റാവുകയുമായിരുന്നു. ലിവര്‍

... read more