നിരവധി സീരിയലുകള്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യുന്ന ചാനലാണ് ഏഷ്യാനൈറ്റ്. ഇപ്പോഴിതാ പുതിയ സീരിയലായി ഗീത ഗോവിന്ദം എഷ്യാനൈറ്റില്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ്. നിരവധി സീരിയലുകളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇഷ്ട താരമായി മാറിയ സാജന്‍ സൂര്യ