comedy stars anchor meera shared her home

“മോഹൻലാലിൻറെ ആദ്യ ചിത്രം ഓടിയ തിയറ്റർ ഞങ്ങളുടേതാണ്, 33 വർഷം പഴക്കമുള്ള വീട്, 125 വർഷം പഴക്കമുള്ള അലമാര, ഇതൊന്നും പലരും വിശ്വസിക്കുന്നില്ല” മീര പറയുന്നു

കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ അവതരികയാണ് മീര അനിൽ.  അവതരണത്തിലേക്ക് എത്തും മുൻപ് തന്നെ ഒരു മികച്ച നർത്തകി കൂടിയായിരുന്നു മീര. മൂന്നര വയസ്സ് മുതൽ നൃത്ത വേദികളിൽ സജീവമായിരുന്നു

... read more