Chippy Renjith as santhwanam serial devi

ആദ്യ പ്രണയത്തെ കുറിച്ച് പ്രേക്ഷകരുടെ സ്വന്തം ദേവിയേട്ടത്തി!! “ഫോണിലൂടെ ഉള്ള പ്രണയമായിരുന്നു, വീട്ടുകാർ എതിർത്തപ്പോഴാണ് ആ തീരുമാനം എടുക്കേണ്ടി വന്നത്” ചിപ്പി രഞ്ജിത്ത് പറയുന്നു

മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ചിപ്പി രഞ്ജിത്ത്. അനേകം കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടി കൂടിയാണ് ചിപ്പി. അനേകം സിനിമകളിൽ വേഷമിട്ട ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ രംഗത്താണ് സജീവമായി തുടരുന്നത്.

... read more