മിനിസ്ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ചിപ്പി രഞ്ജിത്ത്. അനേകം കഥാപാത്രങ്ങൾ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടി കൂടിയാണ് ചിപ്പി. അനേകം സിനിമകളിൽ വേഷമിട്ട ചിപ്പി ഇപ്പോൾ മിനിസ്ക്രീൻ രംഗത്താണ് സജീവമായി തുടരുന്നത്.