chellamma serial actors anshitha and arnav

ഗർഭിണിയോട് കാണിച്ചതിന് വിധി നിങ്ങളെ വെറുതെ വിടില്ല, അൻഷിതയും അർണവും കണക്ക് പറയണം; വേദനകൾക്കിടയിലും സന്തോഷ വാർത്തപങ്കുവെച്ച് ദിവ്യ

കൂടെവിടെ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻഷിത. സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിത പരമ്പരയിൽ അവതരിപ്പിക്കുന്നത്. അനേകം മിനിസ്ക്രീൻ പരമ്പരയിൽ വേഷമിട്ട അൻഷിത ശ്രദ്ധ നേടുന്നത് കൂടെവിടെ പരമ്പരയിലൂടെയാണ്. ബിപിൻ

... read more