chandra lakshman

“അതിനുള്ള അവകാശം അവന് മാത്രം, വിവാഹത്തിന് മുൻപേ ആ കാര്യത്തിൽ തീരുമാനം എടുത്തു, പ്രണയം പറഞ്ഞപ്പോൾ സംഭവിച്ചത്” ചന്ദ്രയും ടോഷും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇപ്പോൾ റ്റോഷ്‌ ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. നിരവധി വർഷക്കാലമായി അഭിനയ രംഗത്തുള്ള ഇരുവരും ആദ്യമായി ആദ്യമായി കാണുന്നതും സംസാരിക്കുന്നതും സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന എന്ന് സ്വന്തം സുജാതയിൽ

... read more