chandanamazha serial fame Dinesh Panicker

“ശാലു മാത്രം തനിക്കൊരു ബഹുമാനവും തന്നില്ല, അവിടെ ഉള്ളവരിൽ എന്നോട് മാത്രം ശാലു അങ്ങനെ പെരുമാറിയത്, കാരണം അറിഞ്ഞപ്പോൾ ഞെട്ടി, ഒരു നടി അങ്ങനെ ഒക്കെ ചിന്തിച്ചതിൽ വിഷമമുണ്ട് ” ദിനേശ് പണിക്കര്‍

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ പരമ്പരകളിൽ ഒന്നായിരുന്നു ചന്ദനമഴ. സീരിയൽ‌ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഇതിലെ കഥാപാത്രങ്ങൾ പ്രേക്ഷക മനസ്സിൽ നിൽക്കുന്നു. ഇപ്പോഴിതാ ചന്ദനമഴ പരമ്പരയ്ക്ക് ഇടയിൽ നടന്ന ഒരു സംഭവം തുറന്ന്

... read more