Chakkapazham

ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി സബീറ്റ ജോർജ്, അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഉപ്പും മുളകും. അതുകഴിഞ്ഞാൽ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന പരമ്പര ഏതെന്ന ചോദ്യത്തിന് ചക്കപ്പഴം എന്നായിരിക്കും ഉത്തരം. ഒരു കുടുംബത്തിൽ നടക്കുന്ന സാധാരണ

... read more